Saturday, 17 August 2013

Independence day @ edavannappara

ഓമാനൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എന്‍.എസ്.എസ്. യൂണിറ്റ് സ്വാതന്ത്ര്യദിനാഘോഷം നടത്തി.

പൊന്നാട് ഗവ. എല്‍.പി.സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ പ്രധാനാധ്യാപകന്‍ എം. ശിവദാസന്‍ പതാക ഉയര്‍ത്തി.

വാഴക്കാട്: ഒളവട്ടൂര്‍ എച്ച്.ഐ.ഒ.എച്ച്.എസിലെ സ്വാതന്ത്ര്യദിന ആഘോഷപരിപാടികള്‍ പ്രധാനാധ്യാപകന്‍ എം.സി. അലവി പതാക ഉയര്‍ത്തി.

No comments:

Post a Comment